ദേവ ഹിതം നിമിത്തമായി കണ്ട് പ്രശ്നപരിഹാരം കാണുന്ന രീതിയാണ് നിമിത്ത ശാസ്ത്രം. ഇത് ദിവ്യസന്നിധിയിലോ മറ്റ് ചൈതന്യവത്തായ സ്ഥലത്തോ ആയിരിക്കും നടത്തപ്പെടുന്നത്.
സത്ബ്രഹ്മ പീഠ സന്നിധിയിൽ ഭഗവതി സമക്ഷം ഭക്തരുടെ കഷ്ടതയുടെ കാര്യകാരണങ്ങൾ കണ്ടെത്തി അവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വരുന്നു. പരിപാവനമായ ഈ സന്നിധിയിൽ ക്ഷേത്ര ആചാരങ്ങൾ മുൻ നിർത്തി ആണ് പ്രവചനം നടത്തുന്നത്. ആയതിനാൽ ക്ഷേത്ര ആചാരങ്ങൾ പാലിച്ച് വ്രതശുദ്ധിയോടെ ആയിരിക്കണം സന്നിധിയിൽ എത്തിച്ചേരേണ്ടത്.
ദിവ്യ നിമിത്ത ജ്യോതിഷം campaign has been closed !
വിദഗ്ധനോട് സംസാരിക്കുക!
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കൂ.നിങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശം ഞങ്ങൾ നൽകും.നിങ്ങളുടെ തീരുമാനം ശരിയായ വഴിയിലേക്ക് മാറട്ടെ.